Friday, August 17, 2012

അനന്തതയുടെ നിറം !

ആഴങ്ങളും അലകളും വിരാജിക്കുന്ന
കടലിന്‍റെ അതിശയത്തിലും,
തുടക്കവും ഒടുക്കവും കാണാത്ത
ആകാശപ്പരപ്പിന്‍റെ അദ്ഭുതത്തിലും,
മനസ്സിന് ചിറകു കുരുത്ത നാളുകളില്‍
ഞാന്‍ സ്വപ്നങ്ങളില്‍ കണ്ട കണ്ണുകള്‍ക്കും
ഒരു നിറമുണ്ടായിരുന്നു !
അനന്തതയുടെ നിറം !!

2 comments:

  1. ഞാന്‍ കാണാന്‍ കൊതിച്ചൊരു സ്വപ്നത്തിനും അതെ നിറം ആയിരുന്നു... അനന്തതയുടെ നിറം...

    ReplyDelete