Monday, August 20, 2012

ശാപമോക്ഷം

പ്രണയത്തിന്‍റെ കുരുക്കില്‍ നിന്നും
കയറു പൊട്ടി നിലത്തു വീണുചതഞ്ഞ 
ജീവന്‍റെ മിടിപ്പ് പൂര്‍ണ്ണമായി 
നിലയ്ക്കും മുന്‍പ്  
കണ്ണീരുപ്പുറയും മുന്‍പേ 
ചങ്ങലയ്ക്കുള്ളില്‍ പിടയുന്ന 
അക്ഷരങ്ങള്‍ക്ക് മോചനം നല്‍കണം 
അതില്‍ നിന്നെന്‍റെ   ആത്മാവിനു 
ശാപമോക്ഷം  നല്‍കണം !

2 comments:

  1. മോക്ഷം എന്നെഴുതിയില്ലെങ്കില്‍ അടി

    ReplyDelete