Friday, August 17, 2012

നീ

ഒരു നിഴലായി കൂടെ വന്നപ്പോഴോക്കെയും 
ഓര്‍മ്മകളുടെ ഇരുളില്‍ പോയൊളിച്ചതു നീയല്ലേ ... 
പാടിയിട്ടും പാടിയിട്ടും 
തീരാത്തൊരു സ്നേഹമായി 
നിന്നെ ഞാന്‍ വിദൂരത്തു നിന്നും വരിഞ്ഞപ്പോഴും,
പരിഭവത്താല്ലെന്നെ എറിഞ്ഞു വീഴ്ത്തിയതും 
നീയല്ലേ !!

3 comments:

  1. avoravar chindhikkanam aru areyanu eringu veezhthiathu!

    Veenathu, Kollaam

    ReplyDelete

  2. *വന്നപ്പോഴൊക്കെയും
    *പരിഭവത്താലെന്നെ

    ReplyDelete
  3. സ്നേഹം കൊണ്ട് എറിയാന്‍ ആണ് ആദ്യം ആഗ്രഹിച്ചത്‌...
    അത് കൊണ്ട് വീണില്ല എങ്കിലോ എന്ന് കരുതിയാണ് പരിഭവം കൊണ്ട് എറിഞ്ഞത്...

    ReplyDelete