Sunday, August 26, 2012

വാചാലം

പറയാന്‍ വാക്കുകള്‍ മനസ്സു നിറയുമ്പോഴും
നാവു വെമ്പുമ്പോഴും 
കാതോര്‍ക്കാന്‍ ചെവികളുണ്ടാവില്ല ചുറ്റിലും 
അപ്പോഴാണ്‌ തൂലികയോട് 
ഞാന്‍ വാചാലയാകാറുള്ളത് !

2 comments:

  1. അങ്ങനെ നോക്കിയാല്‍ നീ ഭാഗ്യവതി ആണ്...തൂലികയുടെ അനുഗ്രഹം ലഭിച്ചിട്ടില്ലാത്ത എത്രയോ ജന്മങ്ങള്‍ ആരോടും ഒന്നും പറയാനാവാതെ...

    ReplyDelete
  2. Mahesh paranjathu sheriyaanu.. Nishagandhi is really lucky in tat sence..!n blessed too..coz thr r a lot of people lov her words n she inspires a lOt too ..wot else a graced writer needs more than tat..? Keep goin...!

    ReplyDelete