Wednesday, August 29, 2012

മെയ്‌മാസം

വേനല്‍വറുതിയില്‍ മണ്ണ് ചുട്ടെടുക്കുമ്പോള്‍ 
തുള്ളി വെള്ളത്തിന്‍റെ കനിവില്ലാതെ 
മെയ്‌മാസം ചൂടില്‍ പഴുക്കുമ്പോള്‍ 
നിന്നെ.. നിന്നെ മാത്രം ഞാന്‍ പ്രണയിക്കുന്നു 
എന്നും പറഞ്ഞൊരു പൂവ് ,
ഭൂമിയുടെ വരള്‍ച്ചയില്‍ സുന്ദരമായി 
വിരിയാറുണ്ട്... മെയ്‌മാസ പൂവ് !!

1 comment:

  1. വരണ്ട ഹൃദയത്തില്‍ വിരിയുന്ന മെയ്‌മാസ പൂവാണ് പ്രണയം...

    ReplyDelete