Sunday, August 26, 2012

പച്ചകുത്തിയത്

പ്രണയത്തിനു നിറമൊന്നുമില്ലെന്നാരാണ് പറഞ്ഞത് ?
ഓരോ നിമിഷവും ഒരായിരം നിറങ്ങളാണല്ലോ 
അവനെന്നില്‍ നിറച്ചത് ,
അതുകൊണ്ടല്ലേ അവന്‍ ഹൃദയത്തില്‍ 
പച്ച കുത്തിയ ഓര്‍മ്മയുടെ  നിറങ്ങള്‍ മായ്ക്കാന്‍ 
ഇന്നും ഞാന്‍ നിരന്തരം ശ്രമിക്കുന്നത് !

2 comments:

  1. പച്ച കുത്തിയ നിറങ്ങള്‍.. ഇപ്പൊ നിറം മാറി മാറി വെറും കറുപ്പായി മാറിയിരിക്കുന്നു,,, ഒരുതരം വെറുപ്പിക്കുന്ന കറുപ്പ്....

    ReplyDelete
  2. പച്ച കുത്തിയ നിറങ്ങള്‍.. ഇപ്പൊ നിറം മാറി മാറി വെറും കറുപ്പായി മാറിയിരിക്കുന്നു,,, ഒരുതരം വെറുപ്പിക്കുന്ന കറുപ്പ്....

    ReplyDelete