ചില ബന്ധങ്ങള്‍
ഓര്‍മ്മകള്‍ പോലെയാണ്
ഇരമ്പിപെയ്യുന്ന മഴയിലൊലിച്ചു പോവുകയോ,
കൊടുംകാറ്റില്‍ ദൂരേയ്ക്ക് പറക്കുകയോ ഇല്ല ...
എത്ര തേച്ചാലും മായ്ച്ചാലും
മനസ്സിനോട് ഒട്ടിച്ചേര്‍ന്നു കിടക്കും !
ഒരു ഗദ്ഗദം പോലെ...
ഓര്‍മ്മകള്‍ പോലെയാണ്
ഇരമ്പിപെയ്യുന്ന മഴയിലൊലിച്ചു പോവുകയോ,
കൊടുംകാറ്റില്‍ ദൂരേയ്ക്ക് പറക്കുകയോ ഇല്ല ...
എത്ര തേച്ചാലും മായ്ച്ചാലും
മനസ്സിനോട് ഒട്ടിച്ചേര്‍ന്നു കിടക്കും !
ഒരു ഗദ്ഗദം പോലെ...
ഒരു ഗദ്ഗദം എന്നിലും..... :-)
ReplyDelete