Friday, August 24, 2012

എന്‍റെ നിശാഗന്ധി

ഓരോ നിശാഗന്ധികള്‍ വിടര്‍ന്നപ്പോഴും, 
ഹൃദയം പുഞ്ചിരിച്ചിരുന്നു  !
ഓരോ ഇതളുകള്‍ കൊഴിഞ്ഞപ്പോഴും 
മനസ്സ് വിതുമ്പുകയായിരുന്നു .... !!
എന്‍റെ നിശാഗന്ധികളെല്ലാം,
വിടര്‍ന്നൊന്നു വിളങ്ങും  മുന്‍പേ 
പകലിന്‍റെ കിരണങ്ങളില്‍   
മരിച്ചു വീണിരുന്നു ... !!

6 comments:

  1. Nashikkan vidichathu nashikkuka thanne cheyyum, ethra sundhara pookkal ayalum.

    Vadi kazhiyumbol avar chavittu kottayil eriyum. Athu oru natural phenomenon anu.

    Apoorvam chilar, ethra vadiya poovayalum , athine eshdappedum,care cheyyum. athine chilar vattu ennu parayukayum cheyyum.

    punchirichu...pinne marichu veenu. Kolllaaam.


    Shumbaru.

    ReplyDelete
  2. ദിനരാത്രങ്ങക്ക് കാവലാളായി മായാതെ മറയാതെ എന്നും നിശാഗന്ധി അവിടെ തന്നെയുണ്ടാകും, എത്ര കൊഴിഞ്ഞാലും പിന്നെയും വിരിയുന്നൊരു പൂവിന്റെ ഹൃദയമായി....

    ReplyDelete
  3. .
    .
    .
    .
    .
    .
    ഇന്നലെ രാത്രി ഇവിടെ നിശാഗന്ധിയൊന്നും വിരിഞ്ഞില്ല

    ReplyDelete
  4. വിടരുന്നതിനും കൊഴിയുന്നതിനും ഇടയില്‍
    ഓരോ നിശാഗന്ധിക്കും ഒരു കഥ പറയാനുണ്ടാവും.
    പക്ഷെ ഈ നിശാഗന്ധിയുടെ കഥ മാത്രം കേട്ടില്ല...?
    ശൂന്യതയുടെയും വിരഹത്തിന്റെയും വാക്കുകള്‍
    മാത്രം വിരിഞ്ഞ നിശഗന്ധിയുടെ കഥ.
    മൂന്നു വര്‍ഷമായി തുടരുന്ന ഈ കാവ്യ സപര്യയില്‍
    പ്രതീക്ഷയുടെ സൂര്യകണങ്ങള്‍ ഇനിയും വന്നില്ലേ....?

    ReplyDelete
  5. എഴുതുകയാണ് ധര്‍മ്മം.അതുതന്നെയാണ് കര്‍മ്മവും.അനുഷ്ഠിക്കുക നിയോഗവും.വഴി സുവ്യക്തമാണ്.ആശങ്കകള്‍ ഒഴിവാക്കി മുന്നോട്ടു പോയാലും.

    ReplyDelete
  6. പ്രിയപ്പെട്ട നിശാഗന്ധീ....നിന്നില്‍ നിറഞ്ഞു തുളുമ്പുന്ന കവിതകള്‍ക്ക് ഒരുപാട് അഴകുണ്ട്....ഈ വാക് പ്രവാഹത്തിന് ആശംസകള്‍ ......

    ReplyDelete