Saturday, August 25, 2012

മനസ്സിന്‍റെ അന്ധത

സൂര്യനുദിച്ചപ്പോഴും
പ്രകാശം പരത്തിയപ്പോഴും
നിങ്ങള്‍ ഇവിടെ
വെളിച്ചത്തെ പരത്തി നടന്നു !
മനസ്സ് അന്ധരായ നിങ്ങള്‍ക്ക്
വെളിച്ചം പരതിയാല്‍
ലഭിക്കുന്നതെങ്ങനെ ?

1 comment:

  1. അന്ധത ബാധിച്ച മനസ്സുകള്‍ അവനവനെ മാത്രമേ കാണുന്നുള്ളൂ...അവനവനെ കുറിച്ച് മാത്രമേ അറിയുന്നുള്ളൂ....
    പക്ഷെ, താര തമ്യേന കുറവാണെങ്കിലും, നന്മയുടെ പ്രകാശം വാരി വിതറുന്ന എത്രയോ ഹൃദയങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്..

    ReplyDelete