ചില ഓര്‍മ്മകള്‍ക്ക് ജീവനുള്ള വേരുകളുണ്ട്
മുഴുവനായി മുറിച്ചു മാറ്റിയാലും
വേരുകള്‍ വളര്‍ന്നുകൊണ്ടേയിരിക്കും
ആത്മാവ് മുഴുവന്‍ നിറയ്ക്കും
മുറിവുകളും വേദനകളും !
തീയിലിട്ടു കത്തിക്കാന്‍ ശ്രമിച്ചു,
നെടുവീര്‍പ്പായി വീണ്ടും വളര്‍ന്നു !
ചിരിയില്‍ ഞാന്‍ വറുത്തു കോരി,
കണ്ണീരായി, കവിതകളായി
ഓര്‍മ്മകള്‍ അവിടെയും തിളങ്ങി !
മുഴുവനായി മുറിച്ചു മാറ്റിയാലും
വേരുകള്‍ വളര്‍ന്നുകൊണ്ടേയിരിക്കും
ആത്മാവ് മുഴുവന്‍ നിറയ്ക്കും
മുറിവുകളും വേദനകളും !
തീയിലിട്ടു കത്തിക്കാന്‍ ശ്രമിച്ചു,
നെടുവീര്‍പ്പായി വീണ്ടും വളര്‍ന്നു !
ചിരിയില്‍ ഞാന്‍ വറുത്തു കോരി,
കണ്ണീരായി, കവിതകളായി
ഓര്‍മ്മകള്‍ അവിടെയും തിളങ്ങി !
vaayichu ishtappettu.
ReplyDeleteLaw Of Conservation Of Energy
ReplyDeleteEnergy can neither be created nor be destroyed, it can be converted from one form to another only ( The total amount of energy in an isolated system remains constant)
Athukondu, Vishamagale Santhoshamayi Convert Cheyyuka.
Arkkum Onnum Marakkan Pattilla... Marakkan pattiyirunnenkil!
നോ കമന്റ്സ്
ReplyDeleteമനസ്സിന്റെ തട്ടിലില്‍ ഓര്‍മ്മകള്‍ കൊണ്ടൊരു തുലാഭാരം നടത്തി നോക്കൂ.... ഓര്‍മ്മകള്‍ ആണോ കവിതകള്‍ ആണോ കൂടുതല്‍ എന്ന്...
ReplyDeleteഎന്തായാലും ക്രിയേറ്റീവ് ആണല്ലോ,ഭാഗ്യം.
ReplyDelete