ഓരോന്നോരോന്നായി വന്ന്
മനസ്സ് നൂറായ് കൊത്തിപ്പറിച്ചെടുത്തപ്പോഴും
എന്റെ കണ്ണീരു കുടിക്കാന്‍ തൂലികയും
ആത്മാവ് നിറയ്ക്കാന്‍ അക്ഷരങ്ങളും
വേദന തിന്നാന്‍ കവിതകളുo
തന്നിരുന്ന ആ ശക്തി പൊടുന്നനെ നിലച്ചത് പോലെ ..
മനസ്സു ശൂന്യമായപ്പോള്‍ ആ നീറ്റല്‍
എന്നെ ശ്വാസം മുട്ടിക്കുന്നു !

No comments:
Post a Comment