Sunday, August 19, 2012

രത്നചുരുക്കം

അവള്‍...... ...
ഞാന്‍ ...
ആദ്യമൊക്കെ ....
പിന്നെ ..പിന്നെ ...
പക്ഷെ ... !!
ങ്ങ്ഹാ...
അതൊക്കെ പറഞ്ഞാല്‍ കഥയാണ്‌ .
എനിക്കെല്ലാം മനസ്സിലായി
എല്ലാ പ്രണയത്തിനും
ഒരേ കഥയാണ്‌ !
ഒരേ മുഖവും !!
എല്ലാ വിരഹത്തിനും
ഒരേ കണ്ണീരാണ്
ഒരേ കയ്പ്പും !!



3 comments:

  1. അവള്‍...... ...
    ഞാന്‍ ...
    ആദ്യമൊക്കെ ....
    പിന്നെ ..പിന്നെ ...
    പക്ഷെ ... !!
    ങ്ങ്ഹാ...

    കിടു,,,..

    ReplyDelete
  2. അപൂര്‍ണ്ണമെന്ന് തോന്നിക്കുന്ന പൂര്‍ണ്ണം
    നീ ഭയങ്കരിയാട്ടോ നിശാഗന്ധീ

    ReplyDelete
  3. നല്ല വരികള്‍.. ആശയവും അവതരണവും അതുപോലെ തന്നെ.... ഒരുപാടെഴുതാനുള്ളത് വളരെ ചുരുങ്ങിയ വാക്കുകളില്‍ അര്‍ത്ഥഭേദമെന്യേ പറഞ്ഞിരിക്കുന്നു... ആശംസകള്‍....

    ReplyDelete