Sunday, August 19, 2012

മെയില്‍ ബോക്സ്‌

അര്‍ത്ഥമില്ലാത്ത ഒരുപാട് സന്ദേശങ്ങള്‍
പൊടിപിടിച്ചു കിടന്ന മെയില്‍ബോക്സില്‍
തിളങ്ങുന്ന ചില തുള്ളികള്‍ കാണാറുണ്ട് 
ആരോടെന്നില്ലാതെ പറഞ്ഞു പോകുന്ന
ചില നൊമ്പരപ്പൊട്ടുകള്‍ !
മറുപടി വിരളമാണെങ്കിലും 
മനസ്സില്‍ തൊട്ടു പോകാറുണ്ട്
ചിലതൊക്കെ !

1 comment:

  1. എന്റെയൊക്കെ ഇന്‍ബോക്സ് ആണ് പൊടിപിടിച്ച് കിടക്കുന്നത്...ആരും അയക്കാതെ......

    ReplyDelete