ദിവസങ്ങളോരോന്നിനുമൊടുവില്‍
പക്ഷികള്‍ പല ദിക്കുകളിലേയ്ക്ക്
പറക്കുന്നത് കാണാം ..
ഏതു പക്ഷിയുടെ ചിറകിലൊളിച്ചാലാണ്
നിന്നിലെയ്ക്ക് ,
നിന്‍റെ പ്രണയത്തിന്‍റെ കൂട്ടിലേയ്ക്ക്
ചിന്തകള്‍ക്ക് ഇനിയുമെത്താനാവുന്നത് ??
വഴി തേടുകയാണ് ഞാന്‍
നിന്‍റെ മനസ്സിലൊരു മധുരമായി,
നിന്‍റെ ചുണ്ടിലൊരു
വാക്കായ് ജനിക്കാന്‍ !
മണ്ണില്‍ മുളപൊട്ടുന്ന ഓരോ നാമ്പിനും
എന്‍റെ പ്രണയം ഞാന്‍ വീതിക്കട്ടെ !
കിനാവള്ളികള്‍ പൂവിട്ടു നിന്നെ തേടിയെത്തട്ടെ
നിന്നെയെന്‍റെ പ്രണയം
പൂക്കളായ് മൂടട്ടെ ..!
പക്ഷികള്‍ പല ദിക്കുകളിലേയ്ക്ക്
പറക്കുന്നത് കാണാം ..
ഏതു പക്ഷിയുടെ ചിറകിലൊളിച്ചാലാണ്
നിന്നിലെയ്ക്ക് ,
നിന്‍റെ പ്രണയത്തിന്‍റെ കൂട്ടിലേയ്ക്ക്
ചിന്തകള്‍ക്ക് ഇനിയുമെത്താനാവുന്നത് ??
വഴി തേടുകയാണ് ഞാന്‍
നിന്‍റെ മനസ്സിലൊരു മധുരമായി,
നിന്‍റെ ചുണ്ടിലൊരു
വാക്കായ് ജനിക്കാന്‍ !
മണ്ണില്‍ മുളപൊട്ടുന്ന ഓരോ നാമ്പിനും
എന്‍റെ പ്രണയം ഞാന്‍ വീതിക്കട്ടെ !
കിനാവള്ളികള്‍ പൂവിട്ടു നിന്നെ തേടിയെത്തട്ടെ
നിന്നെയെന്‍റെ പ്രണയം
പൂക്കളായ് മൂടട്ടെ ..!
"മണ്ണില്‍ മുളപൊട്ടുന്ന ഓരോ നാമ്പിനും
ReplyDeleteഎന്‍റെ പ്രണയം ഞാന്‍ വീതിക്കട്ടെ !
കിനാവള്ളികള്‍ പൂവിട്ടു നിന്നെ തേടിയെത്തട്ടെ
നിന്നെയെന്‍റെ പ്രണയം
പൂക്കളായ് മൂടട്ടെ ..!"
പ്രണയത്തിന്റെ കൂട്ടില്‍ തളച്ചിടാന്‍ ഉള്ളതാണോ നിന്റെ ഇഷ്ടം ...?
അതോ പറന്ന് നടന്ന്, ആകാശചെരുവില്‍ പ്രണയ വര്‍ണ്ണങ്ങള്‍ വാരി വിതറണമോ?
http://www.youtube.com/watch?v=5j1UiSb31_E&NR=1
ReplyDeleteനിന്നെ തേടാതെ പിന്നെ...?
ReplyDelete