Wednesday, August 22, 2012

മുഖംമൂടി

ഓരോ പൂമരച്ചോടുകളും
എത്രയോ പ്രണയങ്ങള്‍ക്ക് സാക്ഷിയാണ് ...
ഓരോ വഴിവിളക്കുകളും
എത്രയോ നോമ്പരങ്ങള്‍ക്ക്‌ സാക്ഷിയാണ് ...
നീണ്ട മൌനങ്ങള്‍ മുഖംമൂടിയാക്കി
ഉള്ളില്‍ ഒരുപാട് ഭാവങ്ങള്‍
സൂക്ഷിക്കുന്നുണ്ടാവുമല്ലേ അവയും ...

1 comment:

  1. പ്രണയം തന്നെ ചിലപ്പോള്‍ മുഖംമൂടിയണിയുന്നു...
    അപ്പോള്‍ പിന്നെ സാക്ഷികള്‍ക്കാകുന്നതിലെന്ത്..

    ReplyDelete