Thursday, August 23, 2012

ദൂരം

അക്ഷരങ്ങളും വാക്കുകളും കവിതകളും
തമ്മിലുള്ള അളവുകള്‍ക്കിടയില്‍ 
തുറക്കപ്പെടുന്ന ഒരു ലോകമുണ്ട് !
ഓരോ നിമിഷവും ഓരോ 
പുതുമകളാണെന്ന് തിരിച്ചറിഞ്ഞത് 
ഈ ദൂരത്തിനിടയിലാണ് ! 

1 comment:

  1. അക്ഷരങ്ങള്‍ക്കും കണ്ണുകള്‍ക്കും ഇടയില്‍ തുറക്കപ്പെടുന്ന മറ്റൊരു ലോകം ഉണ്ട്; എഴുത്തുകാരനും(കാരിയും)വായനക്കാരനും ചേര്‍ന്നൊരു ലോകം..

    ReplyDelete