കാട്ടില്‍ നിന്നും കൂട്ടംതെറ്റിയൊരു
ഏകയായ മുളംതണ്ട്,
മുറിവേറ്റ നെഞ്ചുമായി
ദൂരെ വിലപിച്ചു !
ആ പാട്ടില്‍ തരിച്ചുപോയി
പ്രകൃതിയും മനസ്സുകളും .. !!
അതില്‍ മനംനൊന്താവണം
കാര്‍വര്‍ണ്ണന്‍
തന്‍റെ ചുണ്ടോടു ചേര്‍ന്നൊഴുകുന്ന
സുന്ദരമായൊരു ഗാനമാക്കി
അവളുടെ വേദന മാറ്റിയത് !
good.
ReplyDeleteകൊള്ളാം :)
ReplyDelete