ഓരോ യാത്രകളും
നിന്നെ മറക്കാനുള്ള
മനസ്സിന്റെ ഉപാധികളായിരുന്നു !
ഓരോ കാഴ്ചകളും മനോഭിത്തികളില്‍
കോറിയിട്ടപ്പോള്‍ കരുതി
നിന്‍റെ ഓര്‍മ്മകളെല്ലാം മാഞ്ഞെന്ന് !
ഒരു ചെറു മഴ പെയ്യ്തപ്പോള്‍
വീണ്ടുമൊരോര്‍മ്മയായ് തെളിഞ്ഞു
വരുന്ന ചിത്രമായിരുന്നു നീയെന്നു
ഞാന്‍ ഇന്നുമറിഞ്ഞു !
നിന്നെ മറക്കാനുള്ള
മനസ്സിന്റെ ഉപാധികളായിരുന്നു !
ഓരോ കാഴ്ചകളും മനോഭിത്തികളില്‍
കോറിയിട്ടപ്പോള്‍ കരുതി
നിന്‍റെ ഓര്‍മ്മകളെല്ലാം മാഞ്ഞെന്ന് !
ഒരു ചെറു മഴ പെയ്യ്തപ്പോള്‍
വീണ്ടുമൊരോര്‍മ്മയായ് തെളിഞ്ഞു
വരുന്ന ചിത്രമായിരുന്നു നീയെന്നു
ഞാന്‍ ഇന്നുമറിഞ്ഞു !
ഓര്‍മ്മകള്‍ അങ്ങനെത്തന്നെ, വെറുതെ വിശ്വസിപ്പിക്കും മറന്നെന്നു... പക്ഷെ....
ReplyDeleteനന്നായിട്ടുണ്ട് ഇന്നത്തെ വരികളെല്ലാം....
orupaad yathra chythittum avale marakkanulla upadhikal enikk kandethanayilla...
ReplyDeleteവീണ്ടുമോര്‍മ്മയായ് തെളിഞ്ഞു
ReplyDeleteവരുന്ന ചിത്രമായിരുന്നു നീയെന്നു
ഞാന്‍ ഇന്നുമറിഞ്ഞു
ഇന്നും....?
അപ്പോള്‍....?
ഇന്നും ഞാന്‍ ഓര്‍ത്തു :(
Delete"ഒരു ചെറു മഴ പെയ്യ്തപ്പോള്‍
ReplyDeleteവീണ്ടുമൊരോര്‍മ്മയായ് തെളിഞ്ഞു
വരുന്ന ചിത്രമായിരുന്നു നീയെന്നു
ഞാന്‍ ഇന്നുമറിഞ്ഞു"
ഓരോ യാത്രയും ഒരോര്‍മ്മപ്പെടുത്തല്‍ കൂടി ആകുന്നു അല്ലേ ? ചില ഓര്‍മ്മകള്‍ അങ്ങനെയാണ്, ബൂമറാങ്ങിനെ പോലെ...