അനുവാദമില്ലാതെ
നിന്‍റെ പ്രണയത്തിന്‍റെ അതിരുഭേദിച്ച് ,
അകത്തു വന്നതുകൊണ്ടാണോ
വേര്‍പാടിന്‍റെ ഇരുള്‍മൂകമായ
അഴികള്‍ക്കുള്ളില്‍ എന്‍റെ മനസ്സിനെ
നീ പൂട്ടിയത് ??
നിന്റെ പ്രണയത്തിന്‍റെ അതിരുഭേദിച്ച് ,
അകത്തു വന്നതുകൊണ്ടാണോ
വേര്‍പാടിന്‍റെ ഇരുള്‍മൂകമായ
അഴികള്‍ക്കുള്ളില്‍ എന്‍റെ മനസ്സിനെ
നീ പൂട്ടിയത് ??
അല്ല, പുതിയതായി ഉണ്ടാക്കിയ പൂട്ട് ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കിയതാ...
ReplyDeleteസംഗതി ഉഗ്രന്‍ ആരുന്നു...പക്ഷേ എന്തും ചെയ്യാം ചാവി വര്‍ക്ക് ആവുന്നില്ല... :-)
എന്തായാലും, കാത്തിരിക്കൂ ആരേലും വരും...
വന്നു നിന്റെ മനസ്സിനെ രക്ഷപെടുത്തി, പ്രണയത്തിന്റെ താഴ്വരയിലൂടെ പറന്നു പറന്നു പോകും...
ഭേദിച്ച്
ReplyDelete