കാലങ്ങളായി ഞാന്‍
എഴുതാന്‍ തേടിയ വാക്കുകള്‍
നിരത്തി വച്ച കവിതയാണ് നീ !
നിന്നെ ഞാന്‍ പ്രണയിച്ചോട്ടെ..
നിന്നില്‍ നിന്നും
ദൂരേയ്ക്ക് നോക്കുന്നതെല്ലാമെനിക്ക്
വേദനയാണ് !
എനിക്ക് വേണ്ടതെല്ലാം നിന്നില്‍,
നിന്‍റെ ഒരു നോക്കിലുണ്ട് !
ഇനി ചിത്രശലഭങ്ങളായി
നമുക്ക് ലോകത്തിന്‍റെ
അറ്റത്തേയ്ക്ക് പറന്നുയരാം !
Beautiful....
ReplyDeleteKurachu koodi ezhuthamayirunnu
അല്പപ്രാണികളായ ചിത്രശലഭങ്ങള്‍ക്ക് ലോകത്തിന്‍റെ അറ്റത്തേയ്ക്ക് പറന്നുയരാന്‍ സാധിക്കില്ല നിശാ... പകരം ഒരു ദേശാടനക്കിളി ആയി പ്രണയതീരങ്ങളില്‍ പറന്ന് വസന്തം വിരിയിക്കൂ...
ReplyDelete.
കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍
ReplyDeleteഒരു കുരുന്നു കുനു ചിറകുമായ് വരിക ശലഭമേ................................
എഴുതാന്‍ കൊതിച്ച കവിത ഒരു മാരീചനെപ്പൊലെയാണ്
ReplyDeleteഏതു കവിയോടും ചോദിച്ചുനോക്കൂ
ശരി അങ്ങനെയാവട്ടെ.
ReplyDelete