Monday, August 13, 2012

ചെങ്കൊടിയുടെ ഉറപ്പ്

ധീരയോദ്ധാക്കള്‍ രക്തസാക്ഷ്യം
വഹിച്ച നാടിന്‍റെ ആദ്യജാതര്‍ ,
ചോരചിന്തിയും നന്മകാക്കുമെന്ന
ഉറപ്പാണ് ചെങ്കൊടിയില്‍ ഞാന്‍ കണ്ടത് !
കൂടപ്പിറപ്പിന്‍റെ തല വെട്ടി
കവലപ്രസംഗത്തില്‍ പ്രദര്‍ശിപ്പിച്ച
രക്തത്തില്‍ മുക്കിയെടുത്ത
മലിനതയാണിന്നാ ഉറപ്പിനെ തകര്‍ത്തത് !!

2 comments:

  1. വിപ്ലവച്ചുവപ്പിന്റെ കൊടി

    ചോരച്ചുവപ്പിന്റെ കൊടി

    ReplyDelete
  2. നല്ല കവിത. ടി.പി. സംഭവം ഓര്‍ത്തു.

    toni

    ReplyDelete