നീ തന്ന ലോകത്താണ് ഞാന്‍
അക്ഷരങ്ങള്‍ പഠിച്ചത്
നീ തന്ന മുറിവുകളിലാണ്
ഞാന്‍ ഹരിശ്രീ എഴുതിയത്
ജീവിതം മരവിച്ച
കാലത്താണ് വാക്കുകള്‍
തുലാസ്സില്‍ തൂക്കി
നീ തന്നു പോയത്
പെറ്റും പെരുകിയും
മുറിഞ്ഞും മുറിവൂട്ടിയും
നീ തന്ന ഓര്‍മ്മകള്‍
വാക്കുകളിലൂടെ
ജീവന്‍വയ്ക്കുന്നു !!
അക്ഷരങ്ങള്‍ പഠിച്ചത്
നീ തന്ന മുറിവുകളിലാണ്
ഞാന്‍ ഹരിശ്രീ എഴുതിയത്
ജീവിതം മരവിച്ച
കാലത്താണ് വാക്കുകള്‍
തുലാസ്സില്‍ തൂക്കി
നീ തന്നു പോയത്
പെറ്റും പെരുകിയും
മുറിഞ്ഞും മുറിവൂട്ടിയും
നീ തന്ന ഓര്‍മ്മകള്‍
വാക്കുകളിലൂടെ
ജീവന്‍വയ്ക്കുന്നു !!
"നീ തന്ന മുറിവുകളിലാണ്
ReplyDeleteഞാന്‍ ഹരിശ്രീ എഴുതിയത്"
നീ ജീവാമൃതം നല്‍കി ഉയിര്‍ത്ത് എഴുന്നേല്‍ക്കുന്ന വരികളില്‍ എനിക്ക് കാണാം, ഏതൊക്കെയോ മുറിവുകളിലൂടെ ധാരയായി ഒഴുകുന്ന ആ വേദന...
പതിവ് പോലെ ഈ കവിതയും വായിച്ചു തീരുമ്പോള്‍ നിന്റെ അക്ഷരങ്ങള്‍ ബാക്കിയാക്കുന്നു, ഹൃദയത്തില്‍ ഒരു നൊമ്പരം....
നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)
ReplyDelete