Sunday, August 12, 2012

വിധിയോട്

ഓരായിരം കൈകളോടെ മൂടിവച്ചാലും
സര്‍വ്വശക്തിയോടെ ഞെരുക്കിയാലും
നിന്‍റെ വിരലുകളുടെ വിള്ളലില്‍ നിന്നും
ഒരു പൂമൊട്ടായി ഞാന്‍ വിടരും
ലോകത്തിന്‍റെ കണ്ണുകളിലേയ്ക്ക്
കണ്ണെഞ്ചിക്കുന്നൊരു നിറമായി ! 

3 comments:

  1. ആരൊരാളെന്‍ കുതിരയെ പൂട്ടുവാന്‍
    ആരൊരാളെന്‍ മാര്‍ഗം മുടക്കുവാന്‍
    (വയലാര്‍)

    ReplyDelete
  2. ജി യുടെ തിരുമുന്‍പില്‍ വായിക്കുമോ? സ്വന്തം കവിതയിലെ ആ വീറ് ജീവിതത്തില്‍ പകര്‍ത്താനാകട്ടെ.

    ReplyDelete
  3. ആര്‍ക്കും തോല്‍പ്പിക്കാന്‍ ആവാത്ത ഒരു മനോവീര്യം നിന്റെ വരികളില്‍ തെളിഞ്ഞു കാണാം.
    പ്രശ്നങ്ങളെ ഇതേ ആത്മധൈര്യത്തോടെ നേരിടാന്‍ എല്ലാവര്ക്കും ആയിരുന്നെങ്കില്‍ എത്ര നന്നായേനെ....
    നിശാ, വരികള്‍ കൊണ്ടും ആശയം കൊണ്ട് കവിത മികച്ച് നില്‍ക്കുന്നു...

    ReplyDelete