ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക്
ലക്ഷ്യമില്ലാത്ത കുതിരയെപ്പോലെ
കുതിക്കുകയായിരുന്നു ചിന്തകള്‍ !
ഇടയിലെവിടെയോ
തളര്‍ന്നിരുന്നപ്പോഴാണ് പാദങ്ങളില്‍
മുള്ളുടക്കിയത് പോലെ
ആത്മാവിന്‍റെ ഭിത്തിയില്‍
തറഞ്ഞ വേദനയെ കവിതയാക്കിയത്
അന്നാണ് എന്‍റെ ആദ്യജാതന്‍റെ ജനനം !
അതെയോ? എത്ര കൊല്ലം മുന്‍പായിരുന്നു അത്?
ReplyDeleteഎന്നിട്ട് ആദ്യത്തെ കണ്മണിക്ക് എന്ത് പേരിട്ടു?
Every body continuous in its state of rest or of motion unless compelled by an external force.( First law of Motion)
ReplyDeleteEthil Mulline external force ayi upamikkam. Jeevithathil engane ulla mullukal kollumbol chilar uyarkkum chilar veenu pookum.
Nannayittundu express cheytha reethi!
athethra nannay ennu thonnunnille.........
ReplyDeletemanassine oru kadalasilekku pakarthumbol...nam manassinte mugham kanunnu....vedana kanunnu...santhosham kanunnu.....pinne eppozho onnumillatha nirvikarathayum.....
take care dear friend.....