Tuesday, August 14, 2012

സ്വാതന്ത്ര്യം

കുങ്കുമത്തിന്‍റെ വിശുദ്ധിയും 
വെണ്മയുടെ സമാധാനവും 
പച്ചപ്പിന്‍റെ സൌന്ദര്യവും 
കോര്‍ത്തിണക്കിയ ഒരു സ്വാതന്ത്ര്യത്തിന്‍റെ
കൊടിപാറിക്കുവാന്‍ ജീവിതം ബലികൊടുത്ത 
രക്തസാക്ഷികള്‍ക്കെന്‍റെ നന്ദി !
മഹാന്മാര്‍ ചങ്കിലെ ചോരകൊണ്ട് 
നമുക്ക് നല്‍കിയ പുതിയ ലോകത്തെ
കളങ്കമേല്‍പ്പിക്കാതെ നമുക്ക് കാക്കാം !

1 comment:

  1. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊല്ലാനും കൊലവെറി നടത്താനും കിട്ടിയ സ്വാതന്ത്ര്യം....
    പാവങ്ങള്‍ക്ക് പട്ടിണി കിടന്നു മരിക്കാന്‍ കിട്ടിയ സ്വാതന്ത്ര്യം...
    മതനേതാക്കള്‍ക്ക് വര്‍ഗീയത വളര്‍ത്താന്‍ കിട്ടിയ സ്വാതന്ത്ര്യം...

    എങ്കിലും ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നു....
    സമത്വ സുന്ദരമായ ഒരിന്ത്യക്കായി...
    നിശാഗന്ധീ, സ്വാതന്ത്ര്യ ദിനാശംസകള്‍....

    ReplyDelete