പറയാന്‍ കാത്തിരുന്നതും
പറയേണ്ടി വന്നതും വ്യത്യാസപ്പെട്ടത്
മനസ്സിന്‍റെ വികൃതികൊണ്ടാണ് !
സ്വയം നഷ്ടപ്പെടുത്തിയായിരുന്നു
നിശബ്ധമായ പ്രണയത്തിന്‍റെ പ്രായശ്ചിത്തം !
അവനു മുന്‍പില്‍ ഭയന്ന യാഥാര്‍ത്ഥ്യം
കണ്ണീരില്‍ ചാടി ആത്മഹത്യ ചെയ്യ്തു !
ജീവിതം മാത്രം കുറ്റം ഏറ്റെടുത്ത്
വേദനയുടെ അഴിക്കുള്ളില്‍ കഴിഞ്ഞു !
നിശ്ശബ്ദം ശരി.പ്രണയത്തിനും പ്രായശ്ചിത്തമോ!
ReplyDelete