ഓരോ കാറ്റിനും
ഓരോ അര്‍ത്ഥമാണ് !
ചിലപ്പോള്‍ സൌരഭ്യം
ചിലപ്പോഴൊക്കെ ദുര്‍ഗന്ധം !
ഇടയ്ക്കിടെ എന്നെ പൊള്ളിക്കാറും
എപ്പോഴൊക്കെയോ
എന്നെ തണുപ്പിക്കാറുമുണ്ട് !
ആരോ ഒരിക്കല്‍
എന്നോട് പറഞ്ഞു
"നീയൊരു കാറ്റു പോലെയാണെന്ന്!"
പക്ഷെ എങ്ങനെ ...??
ഓരോ അര്‍ത്ഥമാണ് !
ചിലപ്പോള്‍ സൌരഭ്യം
ചിലപ്പോഴൊക്കെ ദുര്‍ഗന്ധം !
ഇടയ്ക്കിടെ എന്നെ പൊള്ളിക്കാറും
എപ്പോഴൊക്കെയോ
എന്നെ തണുപ്പിക്കാറുമുണ്ട് !
ആരോ ഒരിക്കല്‍
എന്നോട് പറഞ്ഞു
"നീയൊരു കാറ്റു പോലെയാണെന്ന്!"
പക്ഷെ എങ്ങനെ ...??
നിശാഗന്ധി പൂക്കളെയും മഞ്ഞിനെയും തഴുകി വരുന്ന, കുളിരുള്ള, സുഗന്ധപൂരിതമായ കാറ്റാണ് നീ..
ReplyDeleteവീശിയടിക്കുമ്പോള്‍ അറിയുക അത് നിന്‍റെ വാക്കുകള്‍ പോലെന്നു... [എത്ര പെട്ടെന്നാണെന്ന്:)]
ReplyDeleteതെന്നലായി വീശുമ്പോള്‍ അറിയുക അത് നിന്‍റെ മനസ്സ് പോലെന്നു... [നിര്‍മലമായി ചിന്തിക്കുന്നു നീ]