കാലത്തിന്‍റെ കുഴിമാടത്തില്‍
ഇന്നലെയുടെ വസന്തങ്ങളെ
കുഴിച്ചു മൂടിക്കഴിഞ്ഞു !
നിങ്ങള്‍ അറുത്തു മാറ്റിയ നന്മയുടെ
മരത്തില്‍ പൂക്കാന്‍ കൊതിച്ചൊരു
സ്വര്‍ണ്ണക്കനിയുമുണ്ടായിരുന്നു !
ഇനി കാത്തിരിക്കൂ
നന്മയുടെ ശവത്തില്‍ നിന്നുമൊരു
കിളിര്‍പ്പ് പൊട്ടി വിടര്‍ന്നാലോ ..
ഇന്നലെയുടെ വസന്തങ്ങളെ
കുഴിച്ചു മൂടിക്കഴിഞ്ഞു !
നിങ്ങള്‍ അറുത്തു മാറ്റിയ നന്മയുടെ
മരത്തില്‍ പൂക്കാന്‍ കൊതിച്ചൊരു
സ്വര്‍ണ്ണക്കനിയുമുണ്ടായിരുന്നു !
ഇനി കാത്തിരിക്കൂ
നന്മയുടെ ശവത്തില്‍ നിന്നുമൊരു
കിളിര്‍പ്പ് പൊട്ടി വിടര്‍ന്നാലോ ..
പൊയ്പോയ വസന്തങ്ങളെ ഓര്‍ത്തു കാലവും ദുഖിക്കുന്നുണ്ടാവും..!
ReplyDeleteനന്മ നിറഞ്ഞ വസന്തകാലം ഒരിക്കല്‍ക്കൂടി വന്നു കൂടായ്കയില്ല...
ഇനിയും നന്മ വറ്റാത്ത ഹൃദയങ്ങളില്‍ നിന്നത് പൊട്ടി മുളച്ച്, പടര്‍ന്നു പന്തലച്ചു..
നന്മ നിറഞ്ഞ നല്ലൊരു നാളെക്കായി നമുക്ക് കാത്തിരിക്കാം ...!
അയ്യോ, നന്മ ശവമായോ?
ReplyDeleteനന്മക് മരണമില്ല
ReplyDelete