ഇനിയുമിനിയും വിശുദ്ധിയുടുത്തു
ഞാന്‍ രാവുകളെ പുണര്‍ന്നു വിരിയും
സ്വപ്നങ്ങളെയെന്‍റെ കുളിരിനാല്‍
മയക്കി ഞാന്‍ ചുംബിക്കും
നീയറിയാതെ നിന്‍റെയാ
പൊട്ടിയമണ്‍ചട്ടിയില്‍
വിടര്‍ന്നു ഞാന്‍ പുലരിയെത്തുവോളം
ഇരുളുകുടിച്ചു പ്രകാശിക്കും !
നീയുണരുംമുന്‍പേ
പുലരിയെത്തും മുന്‍പേ
മഞ്ഞുവീഴുമ്പോള്‍
ഞാന്‍ കണ്ണടയ്ക്കും !
ഒരു യാത്രാമൊഴിയുടെ അകമ്പടിയില്ലാതെ
കണ്ണീരിന്‍റെ നനവില്ലാതെ !
ഒരു നിശാഗന്ധി ...
ഒരിക്കല്‍കൂടി !!
ഞാന്‍ രാവുകളെ പുണര്‍ന്നു വിരിയും
സ്വപ്നങ്ങളെയെന്‍റെ കുളിരിനാല്‍
മയക്കി ഞാന്‍ ചുംബിക്കും
നീയറിയാതെ നിന്‍റെയാ
പൊട്ടിയമണ്‍ചട്ടിയില്‍
വിടര്‍ന്നു ഞാന്‍ പുലരിയെത്തുവോളം
ഇരുളുകുടിച്ചു പ്രകാശിക്കും !
നീയുണരുംമുന്‍പേ
പുലരിയെത്തും മുന്‍പേ
മഞ്ഞുവീഴുമ്പോള്‍
ഞാന്‍ കണ്ണടയ്ക്കും !
ഒരു യാത്രാമൊഴിയുടെ അകമ്പടിയില്ലാതെ
കണ്ണീരിന്‍റെ നനവില്ലാതെ !
ഒരു നിശാഗന്ധി ...
ഒരിക്കല്‍കൂടി !!
"ഒരു യാത്രാമൊഴിയുടെ അകമ്പടിയില്ലാതെ
ReplyDeleteകണ്ണീരിന്‍റെ നനവില്ലാതെ !
ഒരു നിശാഗന്ധി ...
ഒരിക്കല്‍കൂടി !!"
ഒരിക്കല്‍ നീ വിരിഞ്ഞ് കഴിഞ്ഞാല്‍ പിന്നെ ഒരു വര്‍ഷത്തെ നീണ്ട കാത്തിരിപ്പാണ്, വീണ്ടും നീ വിരിയുന്ന, മഞ്ഞു വീഴുന്ന ആ രാവിനായി....ഒരു നിശാഗന്ധിതന്‍ സുഗന്ധതിനായി....