Tuesday, July 24, 2012

അന്ത്യചുംബനം

ഇന്ന് ചത്തൊടുങ്ങിയ പ്രണയത്തിന്
ഇന്നലെയുടെ ഓര്‍മ്മകള്‍ അന്ത്യചുംബനം നല്‍കി !
എന്‍റെയൊപ്പം ഇനിയെന്നും
പറ്റിചേര്‍ന്ന് നിന്നുകൊള്ളാമെന്ന വാക്കും !
മറവിയുടെ ഇരുളിലേയ്ക്ക് നീങ്ങും തോറും
പിന്നില്‍ നിന്നും വലിച്ചിഴക്കാമെന്ന ഉറപ്പും !

2 comments:

  1. പ്രണയത്തിനു അന്ത്യചുമ്പനമേകിയ ഓര്‍മ്മകള് നിനക്ക് കൂട്ടായി ജീവിച്ചിരുന്നാലും ശരി, ഒക്കെയും നീ മറന്നേക്കാം, കാലം കുറെ കഴിയുമ്പോള്‍ ...!
    ചത്തൊടുങ്ങിയ എന്ന പ്രയോഗത്തിന് എന്തോ ഒരഭംഗി പോലെ തോന്നി...

    ReplyDelete
  2. ഒരു ചുംബനം കൊണ്ടോ കാണിച്ചുകൊടുക്കുന്നത്...........????

    ReplyDelete