Monday, July 30, 2012

മീശയില്ലാത്ത പെണ്ണ്

പേടിപ്പിക്കാന്‍
മീശയില്ലെങ്കിലെന്താ പെണ്ണെ
നിന്‍റെ പുരികക്കൊടിയിലെ
വളവില്‍ പലപ്പോഴും
ഞാന്‍ ചൂളിപ്പോവാറുണ്ടല്ലോ !

6 comments:

  1. ജൂലൈ മുപ്പതിന് പിറന്ന കവിതക്കുഞ്ഞുങ്ങളെല്ലാം വായിച്ചു
    എല്ലാം സുന്ദരിക്കുഞ്ഞുങ്ങള്‍

    ReplyDelete
  2. ബ്ലോഗും ജാലകവും നിറച്ചിരിക്കുകയാണല്ലോ.. എവിടേക്ക് നോക്കിയാലും നിശാഗന്ധി മാത്രം :)

    ReplyDelete
  3. പുരികകൊടി തെല്ലോന്നുയര്‍ത്തി നീ -
    എന്നിലെക്കിറങ്ങി യപ്പോള്‍
    തരളിതമാക്കപ്പെട്ടത്‌ എന്‍റെ മനസല്ലേ !
    ചോര്‍ന്നു ഒലിച്ചു പോയത് നിനക്കുമുന്നിലെ ഞ്യാനും!!

    ReplyDelete
  4. നിന്‍റെ പുരികക്കൊടിയിലെ
    വളവില്‍ ചൂളിപ്പോവുകയാണോ,
    അതോ നിന്റെ കണ്മുനയാലെന്റെ
    ഹൃദയം കീറി മുറിയുകയാണോ??..
    സംഗതി കൊള്ളാല്ലോ....

    ReplyDelete