"ടൈം പസ്സാ"ണ് പോലും
ഭാര്യയുണ്ടെങ്കിലും
അമ്മയുണ്ടെങ്കിലും
മക്കളുണ്ടെങ്കിലും
എതിരെ നടക്കുന്നത് പെണ്ണല്ലേ !
മാംസത്തടിപ്പില്ലെങ്കിലും
മുട്ടോളം മുടിയില്ലെങ്കിലും
അവന്‍റെ കണ്ണുകള്‍
പെണ്ണുടലിന്‍റെ ആഴമളക്കുമ്പോള്‍
പൊള്ളാറുണ്ട് ,
ഉറക്കത്തില്‍ പോലും
ദുസ്വപ്നമായി ആ നോട്ടം
പിന്തുടരാറുണ്ട് !
എല്ലാ പൂവാലന്മാരും ഒരേ തരക്കാരല്ല....
ReplyDeleteഎന്നെ പോലുള്ള പൂവാലന്മാര്‍ പൂവിനെ വേദനിപ്പിക്കാതെ പൂവിന്റെ ഭംഗി ആസ്വദിക്കുന്നവരാണ്...
This comment has been removed by the author.
ReplyDeleteനിങ്ങള്‍ ഒക്കെ കൂടി പറഞ്ഞു പറഞ്ഞു പൂവാലന്മാരെ, പീഡകന്മാര്‍ ആക്കരുത്.....
Deleteപൂവാലന്മാരുടെ വായിനോട്ടത്തെ, പീഡനം എന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം എങ്കിലും കൂടിയും താരതമ്യേന ഉപദ്രവം കുറഞ്ഞ ഒന്നാണ് പൂവാലശല്യം..
പൊതു നിരത്തുകള്‍, ബസ് സ്റൊപ്പുകള്‍ മുതലായ ഇടങ്ങളില്‍ വളരെ പരസ്യമായി ആണ് പൂവാലന്മാര്‍ പ്രത്യക്ഷപ്പെടുക...
എന്നാല്‍ വശീകരിച്ചും ചതിയില്‍ പെടുത്തിയും തട്ടിക്കൊണ്ടു പോയും, പീഡിപ്പിക്കുന്നവരെ പൂവാലന്മാര്‍ ആയും തിരിച്ചും കാണരുത്....
വെറുമൊരു ടൈംപാസ്-നാണ് വായിനോട്ടമെങ്കില്‍; മറ്റേത് അതി ക്രൂരമായ ഒന്നാണ്...
പിന്നെ, പൂവാലന്മാര്‍ മാത്രമല്ല, പൂവാലികളും ഉണ്ടെന്നുള്ള കാര്യം മറക്കരുത്...
This comment has been removed by the author.
Deleteപുറത്തെ ദേക്ഷ്യം കാണിക്കുമ്പോഴും പൂവാലന്മാരുടെ കളിയാക്കല്‍ മനസ്സ് കൊണ്ട് ഇഷ്ടപ്പെടുന്ന എത്രയോ പെണ്‍കുട്ടികള്‍ ഉണ്ട്.
Deleteഒരുവള്‍ താന്‍ കാണാന്‍ കൊള്ളാവുന്ന ഒരു കുട്ടിയാണ് എന്ന തിരിച്ചറിയുന്നത് തന്നെ പലപ്പോഴും ഇത്തരം പൂവലശല്യങ്ങില്‍ കൂടി ആണ്...
കാണാന്‍ കൊള്ളാത്ത ഏതൊരു പെണ്‍കുട്ടിയും ഏതൊരു പൂവാലനും സഹോദരിയാണ്....
തന്നെ വായി നോക്കാനും കമന്റടിക്കാനും ആരും ഇല്ലെന്നു പരിഭവപ്പെടുന്ന എത്രയോ പേര്‍ ഉണ്ട്...
പക്ഷെ, എന്തും അധികമായാല്‍ ദോഷമാണ് എന്ന വസ്തുത മറ്റെന്തിനും എന്ന പോലെ ഈ ഒരു കാര്യത്തിലും ഉണ്ട് എന്ന് മാത്രം...
എന്തൊരു കുണ്ടിയാടീ.....(22 ഫീമെയില്‍)
ReplyDeleteവഴി തെറ്റി വന്നതാണ്, പക്ഷെ!
ReplyDelete((...ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !))