ഒരു നിശാപുഷ്പമായി എന്നും നീ വിരിഞ്ഞു, സുഗന്ധം പരത്തട്ടെ... ബ്ലോഗില്‍ മാത്രമല്ല, അതിനുമപ്പുറത്ത് എഴുത്തിന്റെ ലോകത്ത് നിനക്ക് മുഖമുദ്ര പതിപ്പിക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു...
നിന്റെ ഹൃദയത്തില്‍ നന്മയുണ്ട്, സോ നിനക്കാകും... എല്ലാവിധ ഭാവുകങ്ങളും...
"നിന്റെ ഓര്‍മകളുടെ
ReplyDeleteഇരുളില്‍ ഇനിയും
ഞാന്‍ എത്രനാളൊരു
നിശാപുഷ്പമായി വിരിയും ?"
മൗനവും പ്രണയവും വിരഹവും നൊമ്പരവും എല്ലാം പൂത്തു നില്‍ക്കുന്ന നിശാഗന്ധിയുടെ കവിതകളില്‍ 500-മത്തേത് ഇത്, വീണ്ടും മൗനം...
എന്താ ഗിന്നസ് ബുക്കില്‍ കയറാന്‍ വല്ല പ്ലാനും ഉണ്ടോ? ഇങ്ങനെയാണേല്‍ ചിലപ്പോള്‍ അതും സംഭവിക്കാം...
ഒരു നിശാപുഷ്പമായി എന്നും നീ വിരിഞ്ഞു, സുഗന്ധം പരത്തട്ടെ... ബ്ലോഗില്‍ മാത്രമല്ല, അതിനുമപ്പുറത്ത് എഴുത്തിന്റെ ലോകത്ത് നിനക്ക് മുഖമുദ്ര പതിപ്പിക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു...
നിന്റെ ഹൃദയത്തില്‍ നന്മയുണ്ട്, സോ നിനക്കാകും... എല്ലാവിധ ഭാവുകങ്ങളും...
500 !!!
ReplyDeleteGreat...:)
Keep up d good work.
{എല്ലാ വാക്കുകള്‍ക്കും
ഒരു അടയാളമുണ്ട്...
നോവുന്ന ഹൃദയത്തിന്റെ കയ്യൊപ്പ്}