കാലം ആധുനികമായപ്പോഴേയ്ക്കും
എല്ലാം വില്‍പ്പനയ്ക്കുണ്ട്
ഹൃദയങ്ങളും കാമുകന്മാരും
പ്രേമവും ചതിയും ...
മായം ചെര്‍ക്കാത്തനിനു വേണ്ടി
എത്ര വിലകൊടുക്കണം ?
എന്‍റെ ജീവന്റെ വില !
എല്ലാം വില്‍പ്പനയ്ക്കുണ്ട്
ഹൃദയങ്ങളും കാമുകന്മാരും
പ്രേമവും ചതിയും ...
മായം ചെര്‍ക്കാത്തനിനു വേണ്ടി
എത്ര വിലകൊടുക്കണം ?
എന്‍റെ ജീവന്റെ വില !
നിന്റെ ജീവന്റെ വിലയായി ഞാന്‍ നിനക്കൊരു ചൈനീസ് മെയ്ഡ് ഹൃദയം തരാം..പളപള തിളങ്ങുന്ന ഒരു ഹൃദയം, ബട്ട് നോ വാറന്റി ഗ്യാരന്റി..
ReplyDeleteഇന്ന് ഈ ലോകത് വിലയില്ലാത്ത മറ്റൊരു സാധനം ആണല്ലോ മനുഷ്യ ജീവന്‍...
ആയിരം രൂപയ്ക്കും അഞ്ച് രൂപയുടെ തര്‍ക്കത്തെ ചൊല്ലി വരെ ഇവിടെ കൊലപാതകങ്ങള്‍ നടക്കുന്നു...അപ്പോള്‍ ആലോചിച്ചു നോക്ക്, മനുഷ്യ ജീവന് എന്താ വില...?
മീനിനും പന്നിക്കും വരെ അതില്‍ കൂടുതല്‍ വില കിട്ടും...