Wednesday, July 25, 2012

ദാഹം

ഒരു സമുദ്രം കുടിച്ചു വറ്റിക്കുവാനുള്ള
ദാഹമുണ്ടെനിക്ക് !
വരണ്ടു പിളര്‍ന്ന മനസ്സിലേയ്ക്ക്
ദൂരെ മരീചികയുടെ നിഴലില്‍നിന്നും
ഒരു കൊച്ചരുവിയായി ഒഴുകിയെത്തില്ലേ ?

1 comment:

  1. കൊച്ചരുവിയിലെ നീര്‍കണങ്ങള്‍ക്ക് നിന്നിലെ ഒരിറ്റു ദാഹത്തിന് ശമനം നല്കുവാനാകുമെന്കില്‍, വറ്റി വരണ്ട മനസ്സിന് ഒരിറ്റു കുളിരേകാനാകുമെങ്കില്‍, നിന്നിലേക്ക് ഒഴുകാന്‍ വെമ്പുന്ന ആ അരുവിയുടെ ജന്മം കൃതാര്‍ത്ഥമായാനെ...

    ReplyDelete