നിന്നോളമെന്നുവാനാവുമോ
ഈ ജന്മം സ്വപ്നമേ ...
ചോര്‍ന്നു പോയ പ്രണയത്തിന്‍റെ
വിഴുപ്പും പേറി ..
ഒരുണക്കു തേടി നനഞ്ഞു നനഞ്ഞു ഞാന്‍
ഇനിയുമെത്ര കാലം ?
തിരിഞ്ഞു നടക്കണോ
മുന്‍പോട്ടു പോകണോ എന്നറിയാതെ
ജീവിതത്തിനു മുന്‍പില്‍ പകച്ച്... !
ഒരു നോട്ടത്തിന്‍റെ സൌജന്യം പോലും
ലഭിക്കാതെ നിന്‍റെ
പ്രണയമെന്നെ തളര്‍ത്തിക്കഴിഞ്ഞു !
X നിന്നോളമെന്നുവാനാവുമോ X
ReplyDeleteനിന്നോളമെന്നാവാനാവുമോ എന്നല്ലേ....
വരികൾ കൊള്ളാം. ഒരു നൊമ്പരം മനസ്സിലേക്ക് വരുന്നു :(