ആ വരണ്ട കണ്ണുകള്‍
കണ്ടാല്‍ പറയുമോ
അതിനുള്ളില്‍ കണ്ണീരിന്‍റെ
ഒരു നിബിഡവനമുണ്ടെന്ന് !
ആ നിറഞ്ഞ പുഞ്ചിരി ഏറ്റാല്‍
അറിയുമോ അതിനുള്ളില്‍
വേദനയുടെ ശരങ്ങളുണ്ടെന്ന് !
കണ്ടാല്‍ പറയുമോ
അതിനുള്ളില്‍ കണ്ണീരിന്‍റെ
ഒരു നിബിഡവനമുണ്ടെന്ന് !
ആ നിറഞ്ഞ പുഞ്ചിരി ഏറ്റാല്‍
അറിയുമോ അതിനുള്ളില്‍
വേദനയുടെ ശരങ്ങളുണ്ടെന്ന് !
No comments:
Post a Comment