ഏതൊക്കെയോ വഴികളിലൂടെ എത്രയോ ദൂരം ഒരുമിച്ചു, നടന്നു എനിട്ട് നീയെന്നെ ഒരിക്കല്‍ പോലും ഓര്‍മ്മിച്ചോ ?. ഇതുവരെ ഒരു നല്ലവാക്കു എങ്കിലും ചൊല്ലിയിട്ടുണ്ടോ ....? ഇപ്പോള്‍ എന്റെ ഹൃദയം തുളച്ചൊരു കല്ലിന്റെ മൂര്‍ച്ചയില്‍ ഞാന്‍ പിടയുമ്പോഴും നിന്റെ കാലിനേറ്റ ചെറിയൊരു വേദനയില്‍ നീ എന്നെ കുറ്റപ്പെടുത്തുന്നു...
ഏതൊക്കെയോ വഴികളിലൂടെ എത്രയോ ദൂരം ഒരുമിച്ചു, നടന്നു എനിട്ട് നീയെന്നെ ഒരിക്കല്‍ പോലും ഓര്‍മ്മിച്ചോ ?.
ReplyDeleteഇതുവരെ ഒരു നല്ലവാക്കു എങ്കിലും ചൊല്ലിയിട്ടുണ്ടോ ....?
ഇപ്പോള്‍ എന്റെ ഹൃദയം തുളച്ചൊരു കല്ലിന്റെ മൂര്‍ച്ചയില്‍ ഞാന്‍ പിടയുമ്പോഴും
നിന്റെ കാലിനേറ്റ ചെറിയൊരു വേദനയില്‍ നീ എന്നെ കുറ്റപ്പെടുത്തുന്നു...
നിശാഗന്ധി, കുഞ്ഞിക്കവിത നന്നായിരിക്കുന്നു....
ചെരുപ്പ് വാങ്ങുമ്പോ പിശുക്കിയാലിങ്ങനെയിരിക്കും...
ReplyDeleteകാശു കൊടുത്ത് നല്ല ചെരുപ്പ് വാങ്ങണോട്ടോ...!!!