Wednesday, July 18, 2012

പാര്‍ട്ടിവിരുദ്ധന്‍

കൂട്ടുകാരെയും പ്രേമത്തെയും 
എതിര്‍ത്തു ഞാന്‍ 
കൊടിയും പാറിച്ച്‌ നടന്നു 
ചോര കണ്ടറപ്പും മാറി ,
കുടുംബത്തെ വെറും വീടാക്കി ഞാന്‍ !
ഒടുവിലൊരു പേരുമെനിക്ക് അവര്‍ തന്നു 
പാര്‍ട്ടിവിരുദ്ധന്‍ !!


1 comment:

  1. ഭാഗ്യം തല പോകാഞ്ഞത്‌... അതാണു പതിവ്..
    ഇവനെയൊക്കെയാണ് പാര്‍ട്ടി ഭ്രാന്തന്മാര്‍ എന്ന് വിളിക്കേണ്ടത്......!
    ഈ ഭ്രാന്തന്മാര്‍ നാട് ഭരിക്കുക കൂടി ചെയ്താലോ....

    ReplyDelete