Wednesday, July 18, 2012

മഹത്തായ നഷ്ടം

നിനക്ക് നഷ്ടപ്പെട്ടൊരു വാക്കാണ്‌ ഞാന്‍ 
വൈകിയെങ്കിലും, കണ്ടെടുത്തപ്പോഴെയ്ക്കും 
ഒരായിരം അക്ഷരങ്ങളായി 
ചിന്നിച്ചിതറിയിരുന്നു ഞാന്‍ !
എത്രയോ മഹത്തായ നഷ്ടമല്ലേ നിനക്ക് ?

1 comment:

  1. നല്ല ഭാവന...
    ചിന്നിച്ചിതറിയ ഓരോ അക്ഷരങ്ങളും അവനു ഒരായിരം നഷ്ടങ്ങള്‍ ആണ്....അപ്പോള്‍ മഹത്തായ നഷ്ടങ്ങള്‍ എന്ന് പറയണം.....

    ReplyDelete