ഇന്ന് മഴപെയ്യ്തിരുന്നോ അതോ ...
ഓര്‍മകളില്‍ നനഞ്ഞതായിരുന്നോ ഞാന്‍
വഴികളെല്ലാം വരണ്ടതായിരുന്നല്ലോ,
ഓര്‍മ്മകള്‍ പിന്നെങ്ങനെയാണെന്നെ
കുളിരാല്‍ നിറച്ചത് !
ഓര്‍മകളില്‍ നനഞ്ഞതായിരുന്നോ ഞാന്‍
വഴികളെല്ലാം വരണ്ടതായിരുന്നല്ലോ,
ഓര്‍മ്മകള്‍ പിന്നെങ്ങനെയാണെന്നെ
കുളിരാല്‍ നിറച്ചത് !
ഇവിടെ ഇന്ന് മഴ പെയ്തിരുന്നു....
ReplyDeleteകണ്ണിനു കണിയായി മഴ പെയ്ത ദിനമാണിന്നു..
പുലരിയില്‍ ഒരു കുളിരായി...
പുലര്‍കാല സ്വപ്നത്തിന് ഒരു കൂട്ടായി..
മഴ പെയ്ത എന്‍ മനസ്സില്‍ പെയ്തിറങ്ങിയത് നിന്റെ കവിതകള്‍ ആയിരുന്നുവല്ലോ..
അത് കൊണ്ടാവാം വരണ്ട നിന്റെ ഓര്‍മ്മകള്‍ കുളിരണിഞ്ഞത്...കുളിരാല്‍ വിറച്ചത്...