Saturday, July 21, 2012

പുകവലി


ഏതൊക്കെയോ നീറുന്ന ചിന്തകള്‍ 
മനസ്സിനെ ഞെരുക്കിയപ്പോഴാണ് 
ഞാനാ പുകച്ചുരുളുകളില്‍ 
എന്നെ തന്നെ മറന്നത് !
ഉള്ളില്‍ കരിഞ്ഞു നാറുന്നതൊക്കെ 
പുകഞ്ഞു പുകഞ്ഞു 
ശൂന്യതയിലേയ്ക്ക് മായും പോലെ !
പിന്നെ ഉറ്റമിത്രമായി ഇന്നോളം ...


4 comments:

  1. ആദ്യമാദ്യം ഏതാനും പുകച്ചുരുളുകള്‍ മതിയായിരുന്നു, എല്ലാം പുകച്ചു പുറത്തു ചാടിക്കാന്‍....
    പിന്നെ, എണ്ണം കൂടി, സമയം കൂടി....
    ഒടുവില്‍ എപ്പോഴും മുഖതിനെ വലയം ചെയ്തു, പുകച്ചുരുളുകള്‍ മാത്രമായി...
    പിന്നെയും, രക്ഷയില്ലാതായപ്പോള്‍ കഞ്ചാവായി....
    ഇപ്പോള്‍ ഞാന്‍ ഒരു മഹാസംഭവം ആണ്....
    പുകച്ചുരുലുകള്‍ക്കൊപ്പം പറന്നു നടക്കുന്ന ഒരു സംഭവം.....

    ReplyDelete
  2. ഫോട്ടോ അസ്സലായി
    എവിടെനിന്നൊപ്പിക്കുന്നു ഇതൊക്കെ?

    ReplyDelete
  3. ഉള്ളില്‍ കരിഞ്ഞു നാറുന്നതൊക്കെ
    പുകഞ്ഞു പുകഞ്ഞു
    ശൂന്യതയിലേയ്ക്ക് മായും പോലെ !

    ReplyDelete