തോരാത്ത മഴയായി അക്ഷരങ്ങള്‍
എന്നിലേയ്ക്ക് പെയ്യ്തു തുടങ്ങിയത്
നിന്നിലൂടെയാണ് !
ഹൃദയ ഭിത്തിയിലൂടൊരു
അമ്പായി പ്രണയം തുളച്ചിറങ്ങിയപ്പോഴും,
വിരഹം നിശ്വാസത്തില്‍ പോലും
വേദന നിറച്ചപ്പോഴും
കൂട്ടായിരുന്നത്
പോകും മുന്‍പ്
പകര്‍ന്നു തന്നൊരു അക്ഷരച്ചെപ്പാണ് !
നിന്റെ തൂലികയില്‍, നിനക്കായി വിരിയാന്‍ കൊതിക്കുന്ന ഒരു മാന്ത്രികച്ചെപ്പ്..
ReplyDeleteആവനാഴിയിലെ, ഒരിക്കലും പിരിയാത്ത നിന്റെ അക്ഷരച്ചെപ്പ്..
എന്ത് പറഞ്ഞാല്‍, എഴുതിയാല്‍ ആണ് അവനോടുള്ള ആ കടപ്പാട് വീട്ടാനാവുക..അല്ലെ?