ഉമ്മ വച്ചപ്പോഴെല്ലാം
ഞാനൊരു ശിശുവായിരുന്നു ...
പൊള്ളിയപ്പോഴെല്ലാം അമ്മയുടെ
കരങ്ങളുടെ തലോടലെത്തിയിരുന്നു..
പൂജിച്ചപ്പോഴും
പ്രാര്‍ഥിച്ചപ്പോഴും
തീര്‍ത്ഥവും ചന്ദനവും വഹിച്ചിരുന്നു .
ഞാനൊരു ശിശുവായിരുന്നു ...
പൊള്ളിയപ്പോഴെല്ലാം അമ്മയുടെ
കരങ്ങളുടെ തലോടലെത്തിയിരുന്നു..
പൂജിച്ചപ്പോഴും
പ്രാര്‍ഥിച്ചപ്പോഴും
തീര്‍ത്ഥവും ചന്ദനവും വഹിച്ചിരുന്നു .
നെറ്റിയില്‍ പൂവുള്ള ഗാനം ഓര്‍മ്മ വന്നു....
ReplyDeleteപിന്നെ, എപ്പോഴോ ഒരിക്കല്‍ പ്രാണനാഥന്‍ അണിയിച്ച തന്നൊരു സിന്ദൂരവും...
അങ്ങനെ പാവം നെറ്റിയെ കുറിച്ചും വരെ കവിതയായി... ഈ കുഞ്ഞു കവിതയും കൊള്ളാം...ഇഷ്ടായി...