Wednesday, July 18, 2012

പിന്‍വിളി

തിരികെ നോക്കാതെയും
ചെവി പോത്തിയും
വേറെന്തൊക്കെയോ ചിന്തിച്ചും
സ്വയം സംസാരിച്ചും
പാട്ടുപാടിയും
മുന്‍പോട്ടു നടന്നു നോക്കി !
എങ്കിലുമാ പിന്‍വിളിയില്‍
തിരിഞ്ഞു നില്‍ക്കാതിരിക്കാന്‍
മനസ്സനുവദിക്കുന്നില്ലല്ലോ !

1 comment:

  1. ഈ മനസ്സിന്റെ ഒരു കാര്യം...
    ഞാനും പണ്ട് ഇത് പോലെ ഒന്ന് തിരിഞ്ഞു നടന്നതാ....
    ചെവി പൊത്താതെ, സസൂഷ്മം കാതോര്‍ത്തു, പലവട്ടം തിരിഞ്ഞു നോക്കി, ഒടുവില്‍ എന്നെ വിളിച്ചോ എന്ന് ചോദിക്കുക പോലും ചെയ്തു; എന്നിട്ടും അവള്‍ വിളിച്ചില്ല....
    മനസ്സനുവടിച്ചിട്ടല്ല എങ്കിലും തിരിഞ്ഞു നില്‍ക്കാതെ പോരേണ്ടി വന്നു....

    ReplyDelete