Saturday, July 28, 2012

ഇതള്‍

ഞാനൊന്നു  തൊടാന്‍
നോക്കിയിരുന്നോ ഇത്തിരിപ്പൂവേ
ഇതള്‍ കൊഴിച്ചു  കൂമ്പി  നില്‍ക്കാന്‍ !

1 comment:

  1. നിന്‍ മുന്നില്‍ നാണിച്ച്, നിന്‍ കരസ്പര്‍ശത്താല്‍ സ്വയം അലിഞ്ഞില്ലാതായതു കൊണ്ടാ നിശാഗന്ധീ...

    ReplyDelete