Friday, July 27, 2012

മഴയായും കാറ്റായും

മഴയായി വന്നെന്‍റെ
ഉള്ളു നിറച്ചതും
കാറ്റായി വന്നെന്‍റെ
ചെറു ദീപമണച്ചതും
നീയായിരുന്നില്ലേ ?
എന്നിട്ടും ഓര്‍മകളിലെന്നും
പരാതിപെട്ടി തുറക്കുന്നതെന്തിനാണ് ?

3 comments:

  1. അരീം തിന്ന്
    ആശാരിച്ചിയേം കടിച്ചു
    എന്നിട്ടും പട്ടിയ്ക്ക് മുറുമുറുപ്പ്........

    (ഈ പഴം പാട്ട് ഓര്‍ത്തു പോയി ഞാന്‍)

    ReplyDelete
  2. ഇപ്പോഴും നീ എന്നെ സ്നേഹിക്കുന്നുണ്ടോ എന്നറിയാന്‍ വേണ്ടി....

    ReplyDelete