Wednesday, July 25, 2012

ഉള്ളി

തൊലിയിലെ തുടിപ്പ് കണ്ടാണ്‌
പ്രണയിച്ചത്,
അതോകൊണ്ടാണോ
ഹൃദയം തൊട്ടപ്പോഴേയ്ക്കുമെന്നെ
പൊട്ടികരയിപ്പിച്ചത് ??
നിന്നെ അറിയുന്നവരെയെല്ലാം
പാഠം പഠിപ്പിക്കാന്‍വേണ്ടിയാണോ
നീ ഏവരെയും
നോക്കി നിഷ്കളങ്കമായി
ചിരിച്ചു മയക്കുന്നത് ?

1 comment:

  1. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഇനിയുമെന്കിലും ഓര്‍ത്താല്‍ കൊള്ളാം....ഉള്ളി ആണേലും ഉരല്‍ ആണേലും....

    ReplyDelete