പറ്റം പറ്റമായിതെങ്ങോട്ടാണ് ?
പുതിയ ശവങ്ങള്‍ വല്ലതും കിട്ടിയോ ?
അണിഞ്ഞൊരുങ്ങി തെല്ലഹങ്കാരത്തോടെ
പോകുന്നത് കണ്ടോ ..
തിരികെ വരുമ്പോള്‍
എനിക്കൊന്നു പറഞ്ഞു തരാമോ,
ആ ആത്മാവും നിങ്ങളാണോ തിന്നത് ?
അതോ, അങ്ങിനൊന്നു നിങ്ങള്‍ കണ്ടിട്ടില്ലേ ?
പുതിയ ശവങ്ങള്‍ വല്ലതും കിട്ടിയോ ?
അണിഞ്ഞൊരുങ്ങി തെല്ലഹങ്കാരത്തോടെ
പോകുന്നത് കണ്ടോ ..
തിരികെ വരുമ്പോള്‍
എനിക്കൊന്നു പറഞ്ഞു തരാമോ,
ആ ആത്മാവും നിങ്ങളാണോ തിന്നത് ?
അതോ, അങ്ങിനൊന്നു നിങ്ങള്‍ കണ്ടിട്ടില്ലേ ?
"ആ ആത്മാവും നിങ്ങളാണോ തിന്നത് ?
ReplyDeleteഅതോ, അങ്ങിനൊന്നു നിങ്ങള്‍ കണ്ടിട്ടില്ലേ ?"
പ്രണയത്തില്‍ നിന്നും എത്ര പെട്ടന്നാണ് മറ്റൊരു വിത്യസ്ത വിഷയത്തിലേക്ക് നിശാഗന്ധിയെത്തിയത്...
ഇപ്പോഴത്തെ കവിതകള്‍ ഒന്നിനൊന്നു വിത്യസ്ത ഭാവമാണ്...
അതും ഒന്നും രണ്ടും അല്ലല്ലോ...ഒരുപാട് എണ്ണം...
140 കവിതകള്‍ ഈ ജൂലൈ മാസത്തില്‍ മാത്രം...
കൊള്ളാം...നടക്കട്ടെ...ആശംസകള്‍...
പറ്റം പറ്റമായൊരു കവിത തിന്നാന്‍ പോകുന്നു....ഈ ഉറുമ്പിന്‍പട്ടാളം. ഹഹഹ
ReplyDelete