Wednesday, July 25, 2012

കണ്‍പീലി

ചിലപ്പോഴൊക്കെ 
മനസ്സിലെ വേദനയുടെ ഉപ്പില്‍ 
നിന്നും നീരാവിയായി ഉയര്‍ന്ന് 
പീലിത്തുമ്പുകളില്‍ 
പെരുമഴയായി പെയ്യാറുണ്ട് കഥകള്‍ ! 

2 comments:

  1. പീലിത്തുമ്പുകളില്‍ പെരുമഴയായി പെയ്യുന്ന വേദനകള്‍ക്ക് പാടുവാന്‍ ഉണ്ടാകും, ഒരു ഹൃദയത്തിന്റെ തേങ്ങുന്ന കഥകള്‍...!!

    ReplyDelete
  2. പേടിപ്പിക്കുന്ന കണ്ണ് ....

    ReplyDelete